Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightkannur bureau schedule...

kannur bureau schedule (04.01.2021)

text_fields
bookmark_border
-ജലഗതാഗത വകുപ്പി​ൻെറരണ്ടാമത്തെ വാട്ടർ ടാക്​സി പറശ്ശിനിക്കടവിൽ തുടങ്ങി -ഉദ്​ഘാടനം മന്ത്രി ഏ.കെ. ശശീന്ദ്രൻ -കണ്ണൂരി​ൻെറ 'ഇ മാനാകാനൊരുങ്ങി' ചീഫ്​ എൻജിനീയർ കെ.പി. പുരുഷോത്തമൻ -കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ 5.70ലക്ഷത്തി​ൻെറ വിദേശ കറൻസി പിടികൂടി -മന്ത്രി എ.കെ. ശശീന്ദ്രനും ജോസ്​ കെ. മാണിയും കണ്ണൂരിൽ കൂടിക്കാഴ്​ച നടത്തി -കണ്ണൂർ സിറ്റി പൊലീസ്​ കമീഷണറായിആർ. ഇള​​േങ്കാ ചുമതലയേറ്റു -ജോസ്​ കെ. മാണി ചെറുപുഴയിലും ശ്രീകണ്​ഠപുരത്തും - മരത്തിനു മുകളില്‍ കുടുങ്ങിയ തൊഴിലാളിക്ക് പേരാവൂര്‍ അഗ്‌നിരക്ഷ സേനാ അംഗങ്ങള്‍ രക്ഷകരായി - വന്യജീവി ശല്യം ജനജീവിതം ദു:സഹമാക്കുന്നു. -യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വളയംചാല്‍ ആറളം വനം വന്യജീവി ഓഫീസിനു മുന്നില്‍ ഉപരോധ സമരം -താലൂക്കാശുപത്രിയിൽ കോവിഡ് എസ്.എൽ.ടി.സി തുടങ്ങി -മലയാം പടിയിൽ 30 അടി താഴ്ച്ചയിലേക്ക് വിണ പശുവി​നെ അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story