ഏഴോം പഞ്ചായത്ത് പി. ഗോവിന്ദൻ -പ്രസിഡൻറ്: (എൽ.ഡി.എഫ്) govindhan ezhom prasi എതിർ സ്ഥാനാർഥികളില്ലാതെ പി.ഗോവിന്ദൻ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി. ബാലസംഘത്തിലൂടെ പൊതു രംഗത്തെത്തി. ഏഴോം സർവിസ് ബാങ്ക് സൊസൈറ്റി അസി.സെക്രട്ടറിയാണ്. കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും അതിൻെറ മാടായി ഏരിയ സെക്രട്ടറിയുമാണ്. സി.പി.എം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം. കെ.എൻ. ഗീത -വൈ.പ്രസി. (എൽ.ഡി.എഫ്) kn geetha vp എതിർ സ്ഥാനാർഥികളില്ലാതെ കെ.എൻ. ഗീത ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായി. ഏഴോം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സനായി ഏഴര വർഷം പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂനിയൻ ഏഴോം ഈസ്റ്റ് വില്ലേജ് യൂനിറ്റ് പ്രസിഡൻറാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 12:04 AM GMT Updated On
date_range 2020-12-31T05:34:25+05:30ggggggggggg
text_fieldsNext Story