Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right572 പേര്‍ക്ക്...

572 പേര്‍ക്ക് രോഗമുക്തി; 377 പേര്‍ക്ക് രോഗം

text_fields
bookmark_border
572 പേര്‍ക്ക് രോഗമുക്തി; 377 പേര്‍ക്ക് രോഗംകണ്ണൂർ: ​കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നത്​​​ ആശ്വാസമാകുന്നു. രോഗം ബാധിച്ച്​ ചികിത്സയിലായിരുന്ന 572 പേർ കൂടി വ്യാഴാഴ്​ച രോഗമുക്തി നേടി. മൂന്ന്​ ദിവസത്തിനിടെ 1542 പേർ രോഗമുക്തരായിട്ടുണ്ട്​. ആറ്​ തവണയാണ്​ ജില്ലയിൽ 500ന്​ മുകളിൽ കോവിഡ്​ ബാധിതർ രോഗമുക്തരായി വീടുകളിലേക്ക്​ മടങ്ങുന്നത്​. അതിനിടെ 377 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴുപേര്‍ വിദേശത്തുനിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും 15 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 21551 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 15456 ആണ്​​. 88 പേരാണ്​ കോവിഡ് മൂലം മരിച്ചത്.​ ബാക്കി 5505 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17439 പേരാണ്. ഇതില്‍ 16383 പേര്‍ വീടുകളിലും 1056 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 186504 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 186132 എണ്ണത്തി​ൻെറ ഫലം വന്നു. 372 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 33, ആന്തൂര്‍ നഗരസഭ 5, ഇരിട്ടി നഗരസഭ 4, കൂത്തുപറമ്പ് നഗരസഭ 13, പാനൂര്‍ നഗരസഭ 2, പയ്യന്നൂര്‍ നഗരസഭ 11, ശ്രീകണ്ഠപുരം നഗരസഭ 2, തലശ്ശേരി നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 3, മട്ടന്നൂര്‍ നഗരസഭ 19, ആലക്കോട് 1, അഞ്ചരക്കണ്ടി 1, ആറളം 2, അയ്യങ്കുന്ന് 5, അഴീക്കോട് 24, ചെങ്ങളായി 1, ചെറുകുന്ന് 1, ചെറുതാഴം 1, ചിറക്കല്‍ 9, ചിറ്റാരിപ്പറമ്പ് 1, എരമം കുറ്റൂര്‍ 1, എരഞ്ഞോളി 1, ഏഴോം 3, കടമ്പൂര്‍ 1, കല്യാശ്ശേരി 1, കണിച്ചാര്‍ 8, കാങ്കോല്‍ ആലപ്പടമ്പ 3, കരിവെള്ളൂര്‍- പെരളം 4, കീഴല്ലൂര്‍ 4, കേളകം 1, കൊളച്ചേരി 6, കോളയാട് 1, കൂടാളി 3, കോട്ടയം മലബാര്‍ 11, കൊട്ടിയൂര്‍ 2, കുന്നോത്തുപറമ്പ് 2, കുറുമാത്തൂര്‍ 3, മാടായി 4, മാലൂര്‍ 11, മാങ്ങാട്ടിടം 4, മാട്ടൂല്‍ 1, മയ്യില്‍ 1, മൊകേരി 4, മുണ്ടേരി 9, മുഴക്കുന്ന് 5, മുഴപ്പിലങ്ങാട് 20, നാറാത്ത് 1, പടിയൂര്‍ 9, പന്ന്യന്നൂര്‍ 2, പാപ്പിനിശ്ശേരി 4, പരിയാരം 1, പാട്യം 1, പട്ടുവം 1, പായം 3, പയ്യാവൂര്‍ 1, പെരളശ്ശേരി 7, പേരാവൂര്‍ 16, പെരിങ്ങോം വയക്കര 1, പിണറായി 3, തില്ലങ്കേരി 10, തൃപ്രങ്ങോട്ടൂര്‍ 1, ഉളിക്കല്‍ 4, വളപട്ടണം 1, വേങ്ങാട് 1. ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 4, ഇരിട്ടി നഗരസഭ 3, അയ്യങ്കുന്ന് 3, ചപ്പാരപ്പടവ് 1, കീഴല്ലൂര്‍ 1, കേളകം 1, കുറ്റ്യാട്ടൂര്‍ 1, മുഴക്കുന്ന് 2, പായം 2, പേരാവൂര്‍ 4, തില്ലങ്കേരി 2, തൃപ്രങ്ങോട്ടൂര്‍ 1. വിദേശംഇരിട്ടി നഗരസഭ 1, അയ്യങ്കുന്ന് 1, കീഴല്ലൂര്‍ 1, മാലൂര്‍ 1, മുഴക്കുന്ന് 1, പേരാവൂര്‍ 1, തില്ലങ്കേരി 1. ആരോഗ്യ പ്രവര്‍ത്തകര്‍തലശ്ശേരി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, അഴീക്കോട് 1, ധര്‍മടം 1, കൂടാളി 1, മാലൂര്‍ 2, മുഴപ്പിലങ്ങാട് 1, പരിയാരം 1, ഉളിക്കല്‍ 1, വേങ്ങാട് 5................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story