Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right40 വാര്‍ഡുകള്‍ കൂടി...

40 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
40 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം -13, അയ്യങ്കുന്ന് -7, ചപ്പാരപ്പടവ് -​7, ചെറുതാഴം -13, ധര്‍മടം -8, എരുവേശ്ശി -3, ഏഴോം -14, കതിരൂര്‍ -5, കല്യാശ്ശേരി -6, കണ്ണപുരം -8, കരിവെള്ളൂര്‍ പെരളം- 7, പാപ്പിനിശ്ശേരി -6, പരിയാരം -11,13,17, പട്ടുവം -12, പയ്യന്നൂര്‍ നഗരസഭ -14, കുഞ്ഞിമംഗലം -3, കുന്നോത്തുപറമ്പ് - 4, കുറുമാത്തൂര്‍ -11, മലപ്പട്ടം -8, മാങ്ങാട്ടിടം -17, മയ്യില്‍ -2,7,10,18, മുണ്ടേരി -6,11,12,17, നടുവില്‍ -16, ശ്രീകണ്ഠപുരം നഗരസഭ -25, ഉദയഗിരി -10,11, വേങ്ങാട് -16, ചിറക്കല്‍ -22 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പരിയാരം -8, പെരളശ്ശേരി -2, കുന്നോത്തുപറമ്പ് -13, ശ്രീകണ്ഠപുരം നഗരസഭ - 8 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​ സോണാക്കും. പായം- 7, ഇരിട്ടി നഗരസഭ -11,23,33, പയ്യന്നൂര്‍ നഗരസഭ -19, കൂടാളി - 4, പയ്യാവൂര്‍- 14, ശ്രീകണ്ഠപുരം നഗരസഭ -26, പാപ്പിനിശ്ശേരി -3,9,16, കേളകം - 6, കൊളച്ചേരി -13, എരുവേശ്ശി- 11, പാനൂര്‍ നഗരസഭ- 38, കീഴല്ലൂര്‍- 1, മുണ്ടേരി - 3, കടമ്പൂര്‍ -6, മാടായി -5, മലപ്പട്ടം -4,6, മയ്യില്‍ -5, ചെറുതാഴം -1, പട്ടുവം -8, ആലക്കോട് -1,16, കടന്നപ്പള്ളി പാണപ്പുഴ -5, പടിയൂര്‍ കല്യാട് -3, ചൊക്ലി -4, പെരിങ്ങോം വയക്കര -13,16, ചിറക്കല്‍- 16,18,20, അഴീക്കോട് -10,18,19,20, ചെറുപുഴ -13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story