Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right35 വാര്‍ഡുകള്‍ കൂടി...

35 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ് സോണില്‍

text_fields
bookmark_border
35 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ് സോണില്‍ -B കണ്ണ-Bൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 35 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ് സോണുകളായി ജില്ല കലക്​ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ എട്ട്​, കേളകം നാല്​, 11, കൂത്തുപറമ്പ്​ നഗരസഭ ഒന്ന്​, കുന്നോത്തുപറമ്പ് 12, കുറുമാത്തൂര്‍ 12, കുറ്റ്യാട്ടൂര്‍ ആറ്​,13, മാടായി 10,18, മാലൂര്‍ ഒന്ന്​, മാങ്ങാട്ടിടം 12, മട്ടന്നൂര്‍ നഗരസഭ 27, മയ്യില്‍ ഏഴ്​, മുഴപ്പിലങ്ങാട് 11, നടുവില്‍ രണ്ട്​, പാനൂര്‍ നഗരസഭ 13,16, 23, 26, പാപ്പിനിശ്ശേരി ആറ്​, പരിയാരം ഒന്ന്​, പെരളശ്ശേരി 11,16, ശ്രീകണ്​ഠപുരം നഗരസഭ 28, തലശ്ശേരി നഗരസഭ 24, തളിപ്പറമ്പ്​ നഗരസഭ 28, തില്ലങ്കേരി ഒമ്പത്​, ഉളിക്കല്‍ നാല്​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൂടാളി നാല്​, കുറ്റ്യാട്ടൂര്‍ 15, മലപ്പട്ടം 11,12, മയ്യില്‍ രണ്ട്​, ആറ്​ എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന തളിപ്പറമ്പ് നഗരസഭ ഒന്ന്​, മൂന്ന്​, അഞ്ച്​, ഏഴ്​, എട്ട്​, ഒമ്പത്​,10, 11, 12, 14, 19, 26, 29, 31, 33, ആലക്കോട് ഒന്ന്​, ആന്തൂര്‍ നഗരസഭ 21, 24, ആറളം മൂന്ന്​, 11, അയ്യങ്കുന്ന് രണ്ട്​, നാല്​, അഴീക്കോട് മൂന്ന്​, നാല്​, 13, ചെമ്പിലോട് 10, ചെങ്ങളായി നാല്​, ചെറുകുന്ന് രണ്ട്​, മൂന്ന്​, അഞ്ച്​, ഏഴ്​, എട്ട്​, ഒമ്പത്​, ചെറുതാഴം ഏഴ്​, 13, 15, ചിറക്കല്‍ ഒന്ന്​, ആറ്​, ഏഴ്​, എട്ട്​, 15, 16, ചിറ്റാരിപ്പറമ്പ് അഞ്ച്​, ആറ്​, എട്ട്​, ചൊക്ലി മൂന്ന്​, അഞ്ച്​, ധര്‍മടം ഒന്ന്​​, മൂന്ന്​, എരമം കുറ്റൂര്‍ ഒന്ന്​, നാല്​, 15, ഏഴോം അഞ്ച്​, 12, 14, ഇരിക്കൂര്‍ നാല്​, ഇരിട്ടി നഗരസഭ രണ്ട്​, 27, കടമ്പൂര്‍ എട്ട്​, കടന്നപ്പള്ളി പാണപ്പുഴ നാല്​, അഞ്ച്​, കല്യാശ്ശേരി മൂന്ന്​, 15, കാങ്കോല്‍ ആലപ്പടമ്പ എട്ട്​, 10, കണ്ണൂര്‍ കോര്‍പറേഷന്‍ മൂന്ന്​, അഞ്ച്​, ആറ്​, ഏഴ്​, 12,18, 22, കരിവെള്ളൂര്‍ പെരളം ഒന്ന്​, നാല്​, കൊളച്ചേരി 11,12, കോളയാട് ഒന്ന്​​, ഒമ്പത്​, കൂടാളി അഞ്ച്​,18, കൂത്തുപറമ്പ്​ നഗരസഭ 11, കോട്ടയം മലബാര്‍ എട്ട്​, 10, കൊട്ടിയൂര്‍ രണ്ട്​, 11, കുന്നോത്തുപറമ്പ് നാല്​, ഏഴ്​, 19, 20, കുറുമാത്തൂര്‍ നാല്​, 16, 17, മാടായി 12,14,15, 20, മാലൂര്‍ രണ്ട്​, മാങ്ങാട്ടിടം ഒന്ന്​, നാല്​, ഏഴ്​, 11, 13, മട്ടന്നൂര്‍ നഗരസഭ നാല്​, അഞ്ച്​, 20, 22, 26, 34, മയ്യില്‍ നാല്​, മുണ്ടേരി ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, ആറ്​, 13, 17, മുഴപ്പിലങ്ങാട് ഏഴ്​, ഒമ്പത്​, 10, 12, പടിയൂര്‍ കല്യാട് മൂന്ന്​, ഏഴ്​, 10, 11, 15, പന്ന്യന്നൂര്‍ നാല്​, 11, പാനൂര്‍ നഗരസഭ 21, 25, 27, 37, പാപ്പിനിശ്ശേരി രണ്ട്​, മൂന്ന്​, ഒമ്പത്​, 12, 13, 15, 16, 20, പരിയാരം അഞ്ച്​, 11, 14, 16, പാട്യം ഒന്ന്​, ഏഴ്​, 10, പട്ടുവം ഒന്ന്​, പായം ഒന്ന്​, ഒമ്പത്​, പയ്യന്നൂര്‍ നഗരസഭ നാല്​, 18, 38, പെരളശ്ശേരി ഒമ്പത്​, പേരാവൂര്‍ നാല്​, പിണറായി ഒന്ന്​, ആറ്​, 10, രാമന്തളി രണ്ട്​, ശ്രീകണ്​ഠപുരം നഗരസഭ എട്ട്​, 11, 13, 26, തലശ്ശേരി നഗരസഭ ഏഴ്​, ഒമ്പത്​, 12, 20, 21, 30, 49, 51 തൃപ്രങ്ങോട്ടൂര്‍ മൂന്ന്​, 11, ഉദയഗിരി 13, ഉളിക്കല്‍ അഞ്ച്​, വളപട്ടണം ഒന്ന്​, രണ്ട്​, ഏഴ്​, 12, വേങ്ങാട് ഒന്ന്​, നാല്​, ആറ്​, 20 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story