Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right264 കോവിഡ്; 93 ശതമാനം...

264 കോവിഡ്; 93 ശതമാനം സമ്പര്‍ക്കം

text_fields
bookmark_border
കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച 264 പേര്‍ക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആകെ രോഗികളുടെ 93 ശതമാനം വരുമിത്​. ഒമ്പതു പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരും അഞ്ചുപേർ വിദേശത്തുനിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 31,253 ആയി. ഇവരില്‍ 311 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 27,893 ആയി. 146 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2750 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,783 പേരാണ്. 16,171 പേര്‍ വീടുകളിലും 612 പേര്‍ ആശുപത്രികളിലുമാണ്. 2,84,446 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 330 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story