കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. 150 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. രണ്ടുപേർ ഇതര സംസ്ഥാനത്തുനിന്നെത്തിയവരും മൂന്നുപേർ വിദേശങ്ങളിൽ നിന്നെത്തിയവരും നാലുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 37,422 ആയി. ഇവരില്‍ 304 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 33,694 ആയി. 187 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3163 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 19,285 പേരാണ്. ഇതില്‍ 18,717 പേര്‍ വീടുകളിലും 568 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3,60,574 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 3,60,128 എണ്ണത്തിൻെറ ഫലം വന്നു. 446 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 12:02 AM GMT Updated On
date_range 2020-12-22T05:32:36+05:30159 പേര്‍ക്കുകൂടി കോവിഡ്
text_fieldsNext Story