Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 12:00 AM GMT Updated On
date_range 12 Oct 2020 12:00 AM GMT143 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമെൻറ് സോണിൽ
text_fieldsbookmark_border
143 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമൻെറ് സോണിൽകണ്ണൂർ: ജില്ലയില്‍ 143 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. ആലക്കോട് –10, ആന്തൂര്‍ നഗരസഭ –4, 5, 26, 27, ആറളം –2, 7, 9, 10, 15, 16, 17, ചപ്പാരപ്പടവ് –14, 15, ചെമ്പിലോട് –1, 7, ചെങ്ങളായി –2, 3, 8, 10, 13, 16, ചെറുകുന്ന് –1, ചെറുപുഴ –18, ചിറക്കല്‍ –2, ധര്‍മടം –3, എരമം കുറ്റൂര്‍ –13, എരഞ്ഞോളി –6, എരുവേശ്ശി –10, 13, ഏഴോം –10, 14, ഇരിക്കൂര്‍ –6, 9, ഇരിട്ടി നഗരസഭ –10, 21, 26, കടമ്പൂര് –2, 5, കതിരൂര്‍ –9, 12, കല്യാശ്ശേരി –6, കണിച്ചാര്‍ –4, കാങ്കോല്‍ ആലപ്പടമ്പ –2, കണ്ണപുരം –10, കരിവെള്ളൂര്‍ പെരളം –1, 6, 7, 8, 11, 12, കീഴല്ലൂര്‍ –1, 3, 6, കേളകം –9, കൊളച്ചേരി 16, കോളയാട് 3, കോട്ടയം മലബാര്‍ 2, 5, 9, കുന്നോത്തുപറമ്പ് –10, 15, 17, 19, 20, കുറുമാത്തൂര്‍ –11, കൂത്തുപറമ്പ് നഗരസഭ –1, 11, 15, കുറ്റിയാട്ടൂര്‍ –3, 9, മാടായി –16, മലപ്പട്ടം –5, മാങ്ങാട്ടിടം –8, 16 മട്ടന്നൂര്‍ നഗരസഭ –3, 5, 6, 13, 29, 30, 32, 34, മാട്ടൂല്‍ –13, മയ്യില്‍ –3, 10, 12, മുണ്ടേരി –12, 17, മുഴക്കുന്ന് – 2, 3, 11, മുഴപ്പിലങ്ങാട് –5, 9, 15, നടുവില്‍ –17, നാറാത്ത് –6, 8, ന്യൂമാഹി –2, 5, പടിയൂര്‍ കല്യാട് –13, പന്ന്യന്നൂര്‍ –2, 3, 5, 12, 13, 14, 18, പാനൂര്‍ നഗരസഭ –2, പാപ്പിനിശ്ശേരി –1, പാട്യം –1, 3, 15, 17, പട്ടുവം –6, 9, പയ്യന്നൂര്‍ നഗരസഭ –3, 6, പയ്യാവൂര്‍ –5, പെരളശ്ശേരി –13, പെരിങ്ങോം വയക്കര –8, 9, 16, പിണറായി –6, 11, 15, രാമന്തളി –14, ശ്രീകണ്ഠപുരം നഗരസഭ –4, 18, തളിപ്പറമ്പ് നഗരസഭ –5, 8, 14, 29, തലശ്ശേരി നഗരസഭ –15, 21, തൃപ്പങ്ങോട്ടൂര്‍ –5, 6, 16, ഉളിക്കല്‍ –16, വളപട്ടണം –13, വേങ്ങാട് –13, 19, 20 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story