Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right130 ലിറ്റര്‍ വാഷ്...

130 ലിറ്റര്‍ വാഷ് നശിപ്പിച്ചു

text_fields
bookmark_border
കേളകം: ആറളം ഫാമില്‍നിന്ന് 130 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ ജോണി ജോസഫും സംഘവും ആറളം ഫാം ബ്ലോക്ക് ഒമ്പതില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ 130 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചത്. എക്‌സൈസ് സംഘത്തില്‍ ബബീഷ്, സുരേഷ്, നിധീഷ് എന്നിവരും ഉണ്ടായിരുന്നു.
Show Full Article
TAGS:
Next Story