Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 12:00 AM GMT Updated On
date_range 19 Oct 2020 12:00 AM GMT104 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെൻറ് സോണിൽ
text_fieldsbookmark_border
104 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണിൽകണ്ണൂർ: ജില്ലയില്‍ 104 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. ആലക്കോട് –6,8,19,20, അഞ്ചരക്കണ്ടി –13,15, ആന്തൂര്‍ നഗരസഭ –20, ആറളം –4,8, അയ്യങ്കുന്ന് –6,11,13, അഴീക്കോട് –3,18, ചപ്പാരപ്പടവ് –2,9, ചെമ്പിലോട് –19, ചെറുകുന്ന് –1,10, ചിറക്കല്‍ –6,20,22, ചൊക്ലി –8, ധര്‍മടം –8, എരമം കുറ്റൂര്‍ –4,12, ഏഴോം –10,13, ഇരിക്കൂര്‍ –2,9,11,12, ഇരിട്ടി നഗരസഭ –1,4,11,22,30,33, കടമ്പൂര് 2, കടന്നപ്പള്ളി പാണപ്പുഴ 1,10, കല്യാശ്ശേരി 6, കണിച്ചാര്‍ 4,6, കണ്ണപുരം 10, കണ്ണൂര്‍ കോര്പറേഷന് 32,47, കോളയാട് 9, കൂടാളി 2,4, കൂത്തുപറമ്പ് നഗരസഭ –4,14,25, കോട്ടയം മലബാര്‍ –8, കൊട്ടിയൂര്‍ –11, കുഞ്ഞിമംഗലം –3,11, കുന്നോത്തുപറമ്പ് –1,6, മാടായി –10,18, മാലൂര്‍ 15, മാങ്ങാട്ടിടം –9,11, മട്ടന്നൂര്‍ നഗരസഭ –1,3,5,8,22, മുണ്ടേരി –6, മുഴക്കുന്ന് –5,11,13, മുഴപ്പിലങ്ങാട് –11, നടുവില്‍ –14,15,18, നാറാത്ത് –2,9,16, പന്ന്യന്നൂര്‍ –9,13, പാനൂര്‍ നഗരസഭ –1,10, പാപ്പിനിശ്ശേരി –1, പരിയാരം –13, പട്ടുവം –11, പായം –3,5, പയ്യന്നൂര്‍ നഗരസഭ –2,24,32,34,43, പെരളശ്ശേരി –16, പേരാവൂര്‍ –3, പെരിങ്ങോം വയക്കര –5, രാമന്തളി –14, ഉദയഗിരി –8, ഉളിക്കല്‍ –1,8,10, വളപട്ടണം–7, വേങ്ങാട് –17 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story