Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2020-09-03T05:28:09+05:30അഴിയൂരിൽ കടകൾ രാത്രി 7.30വരെ
text_fieldsമാഹി: അഴിയൂരിൽ കടകളുടെ പ്രവർത്തനസമയത്തിൽ തൽസ്ഥിതി തുടരാൻ തീരുമാനം. കണ്ടെയ്ൻമൻെറ് സോൺ വാർഡുകളായ 14, 16,18 എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ മാത്രമേ കടകൾക്ക് പ്രവർത്തനാനുമതിയുള്ളൂ. മറ്റ് പ്രദേശങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം.
Next Story