Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിലെ 71...

ജില്ലയിലെ 71 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
ജില്ലയിലെ 71 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 71 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ (19, 26, 37, 55), ആലക്കോട് (20), ആന്തൂര്‍ നഗരസഭ (17), അയ്യങ്കുന്ന് (16), അഴീക്കോട് (ഒമ്പത്​, 20), ചപ്പാരപ്പടവ് (12,16), ചെമ്പിലോട് (12), ചെറുകുന്ന് (12), ചെറുപുഴ (10), ധര്‍മടം (10), എരഞ്ഞോളി (ഒമ്പത്​, 16), ഏരുവേശ്ശി (14), കടമ്പൂര്‍ (ഒന്ന്​), കടന്നപ്പള്ളി പാണപ്പുഴ (ഒമ്പത്​), കല്യാശ്ശേരി (17), കണ്ണപുരം (നാല്​), കീഴല്ലൂര്‍ (മൂന്ന്​,10), കൊളച്ചേരി (അഞ്ച്​), കോളയാട് (14), കുഞ്ഞിമംഗലം (10), മാടായി (ഒന്ന്​), മാട്ടൂല്‍ (15,16), മയ്യില്‍ (ഒമ്പത്​, 18), മുഴക്കുന്ന് (15), നടുവില്‍ (ഏഴ്​), പടിയൂര്‍ കല്യാട് (നാല്​), പാപ്പിനിശ്ശേരി (18), പാട്യം (18), പായം (ആറ്​, 11), പയ്യന്നൂര്‍ നഗരസഭ (27, 29), പയ്യാവൂര്‍ (അഞ്ച്​), പെരളശ്ശേരി (ഒന്ന്​), പെരിങ്ങോം വയക്കര (മൂന്ന്​), ശ്രീകണ്ഠപുരം നഗരസഭ (18), തളിപ്പറമ്പ്​ നഗരസഭ (25), തലശ്ശേരി നഗരസഭ (22,33,36), ഉളിക്കല്‍ (10,14,16), വേങ്ങാട് (11,16), പയ്യാവൂര്‍ (11,16), പേരാവൂര്‍ (16) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ (25), ചപ്പാരപ്പടവ് (അഞ്ച്​), എരമം കുറ്റൂര്‍ (ഒമ്പത്​), ഏരുവേശ്ശി (ആറ്​, എട്ട്​, 10, 13), കരിവെള്ളൂര്‍ പെരളം (10), കൂടാളി (എട്ട്​), കോട്ടയം മലബാര്‍ (14), മട്ടന്നൂര്‍ നഗരസഭ (35), മുഴക്കുന്ന് (ആറ്​), പയ്യന്നൂര്‍ നഗരസഭ (15), ശ്രീകണ്ഠപുരം നഗരസഭ (10) എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന ഉളിക്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story