Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് നവീകരണത്തിന് 60...

റോഡ് നവീകരണത്തിന് 60 ലക്ഷം

text_fields
bookmark_border
ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തിലെ 11 റോഡ് പ്രവൃത്തികള്‍ക്കായി 2020-21 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്​ 60 ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമം ഇരിട്ടി: ഫ്രറ്റേണിറ്റി പേരാവൂര്‍ മണ്ഡലത്തി​ൻെറ ആഭിമുഖ്യത്തില്‍ ഇരിട്ടി ടൗണില്‍, സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി അര്‍ഷാദ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗം ലുബൈബ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കണ്‍വീനര്‍ നസീഫ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പേരാവൂര്‍ മണ്ഡലം പ്രസിഡൻറ്​ സാബിറ ടീച്ചര്‍, ടി.കെ. അഫ്നാന്‍, യു.കെ. സഈദ്, പി. ഫൗസിയ, അഫ്​ലഹ്, അംജദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story