Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീണ്ടും കുതിപ്പ്​: 557...

വീണ്ടും കുതിപ്പ്​: 557 പേര്‍ക്കുകൂടി കോവിഡ്; 643 രോഗമുക്തി

text_fields
bookmark_border
വീണ്ടും കുതിപ്പ്​: 557 പേര്‍ക്കുകൂടി കോവിഡ്; 643 രോഗമുക്തിരോഗമുക്തി നിരക്കിലെ വർധന​ ആശ്വാസംകണ്ണൂർ: മൂന്നു ദിവസത്തെ ഇടവേളക്കുശേഷം ജില്ലയില്‍ കോവിഡ്​ കണക്കുകൾ വീണ്ടും ഉയർന്നു. വ്യാഴാഴ്​ച 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 514 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു ദിവസമായി 400ൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മൂന്നു ദിവസമായി വർധനയുണ്ടാകുന്നത്​ ആശ്വാസമായി. 643 പേര്‍ക്കാണ്​ വ്യാഴാഴ്​ച രോഗം ഭേദമായത്​. രോഗബാധിതരിൽ ഏഴുപേര്‍ വിദേശത്തുനിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന്​ എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 18584 ആയി. ഇതിനകം 12304 പേർക്ക്​ രോഗം ഭേദമായി. 71 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 5549 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16087 പേരാണ്. ഇതില്‍ 15041 പേര്‍ വീടുകളിലും 1046 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 168269 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 167852 എണ്ണത്തി​ൻെറ ഫലം വന്നു. 417 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പറേഷന്‍ -33, ആന്തൂര്‍ നഗരസഭ -10, ഇരിട്ടി നഗരസഭ -9, കൂത്തുപറമ്പ് നഗരസഭ -17, പാനൂര്‍ നഗരസഭ -16, പയ്യന്നൂര്‍ നഗരസഭ -10, ശ്രീകണ്ഠപുരം നഗരസഭ -1, തലശ്ശേരി നഗരസഭ -25, തളിപ്പറമ്പ് നഗരസഭ -15, മട്ടന്നൂര്‍ നഗരസഭ -22, ആറളം -2, അയ്യങ്കുന്ന് -1, അഴീക്കോട് -12, ചെമ്പിലോട് -5, ചെങ്ങളായി -4, ചെറുപുഴ -1, ചെറുതാഴം -3, ചിറക്കല്‍ -4, ചിറ്റാരിപ്പറമ്പ് -9, ചൊക്ലി -11, ധര്‍മടം -29, എരമം കുറ്റൂര്‍ -1, ഏരുവേശ്ശി -3, ഏഴോം -1, ഇരിക്കൂര്‍ -1, കടമ്പൂര്‍ -1, കടന്നപ്പള്ളി പാണപ്പുഴ -8, കതിരൂര്‍ -15, കല്യാശ്ശേരി -8, കണിച്ചാര്‍ -2, കാങ്കോല്‍ ആലപ്പടമ്പ -2, കണ്ണപുരം -3, കരിവെള്ളൂര്‍-പെരളം -6, കീഴല്ലൂര്‍- 7, കേളകം -2, കോളയാട് -2, കൂടാളി -1, കോട്ടയം മലബാര്‍ -7, കൊട്ടിയൂര്‍ -1, കുഞ്ഞിമംഗലം -8, കുന്നോത്തുപറമ്പ് -4, കുറുമാത്തൂര്‍ -12, കുറ്റ്യാട്ടൂര്‍ -1, മാടായി -11, മലപ്പട്ടം -2, മാലൂര്‍- 11, മാങ്ങാട്ടിടം -9, മാട്ടൂല്‍ -4, മൊകേരി -3, മുണ്ടേരി -3, മുഴക്കുന്ന് -3, മുഴപ്പിലങ്ങാട് -20, നടുവില്‍ -4, ന്യൂമാഹി -14, പടിയൂര്‍ -7, പന്ന്യന്നൂര്‍- 12, പാപ്പിനിശ്ശേരി- 2, പരിയാരം -9, പാട്യം -2, പട്ടുവം -4, പായം -8, പയ്യാവൂര്‍ -1, പെരളശ്ശേരി -5, പേരാവൂര്‍- 16, പെരിങ്ങോം വയക്കര -6, പിണറായി -2, രാമന്തളി -6, തില്ലങ്കേരി -4, തൃപ്രങ്ങോട്ടൂര്‍ -1, ഉദയഗിരി -1, ഉളിക്കല്‍ -6, കാസർകോട്​ -2, കോഴിക്കോട് -1.ഇതര സംസ്ഥാനം കണ്ണൂര്‍ കോര്‍പറേഷന്‍ -1, ശ്രീകണ്ഠപുരം നഗരസഭ -1, ചെങ്ങളായി -1, ചിറ്റാരിപ്പറമ്പ് -1, കടന്നപ്പള്ളി പാണപ്പുഴ -1, കതിരൂര്‍-1, കോട്ടയം മലബാര്‍- 1, മയ്യില്‍ -1, പടിയൂര്‍ -1, പായം -1, പേരാവൂര്‍ -3.വിദേശം കണ്ണൂര്‍ കോര്‍പറേഷന്‍ -1, മാങ്ങാട്ടിടം -1, ന്യൂമാഹി -1, പെരളശ്ശേരി -1, പേരാവൂര്‍ -3.ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്‍പറേഷന്‍ -2, ആന്തൂര്‍ നഗരസഭ -1, ഇരിട്ടി നഗരസഭ -1, കൂത്തുപറമ്പ് നഗരസഭ -1, പയ്യന്നൂര്‍ നഗരസഭ -1, തലശ്ശേരി നഗരസഭ -2, തളിപ്പറമ്പ് നഗരസഭ -1, മട്ടന്നൂര്‍ നഗരസഭ -1, ധര്‍മടം -1, എരമം കുറ്റൂര്‍ -1, കല്യാശ്ശേരി -1, കുറ്റ്യാട്ടൂര്‍ -2, മയ്യില്‍ -1, മുഴപ്പിലങ്ങാട് -1, നടുവില്‍ -1, ന്യൂമാഹി -1, പന്ന്യന്നൂര്‍ -1, പാപ്പിനിശ്ശേരി -1, പായം -1, പിണറായി -1...................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story