Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടകിൽ 55 പേർക്കുകൂടി...

കുടകിൽ 55 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
വീരാജ്​പേട്ട: കുടക്​ ജില്ലയിൽ 55 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1544 ആയി. 1266 പേർ രോഗമുക്​തരായി. 297 പേർ നിലവിൽ ചികിത്സയിലുണ്ട്​. ഇവരിൽ 84 പേർ വിവിധ ആശുപത്രികളിലും 65 പേർ വിവിധ കോവിഡ്​ സൻെററുകളിലും 148 പേർ വീടുകളിലുമാണുള്ളത്​. ഇതുവരെ 21പേർ മരിച്ച​ു. ജില്ലയിൽ 247 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണുകളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story