Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 2020-09-09T05:28:40+05:30കോവിഡ് പരിശോധന: പയ്യന്നൂരിൽ 39 പേർക്ക് നെഗറ്റിവ്
text_fieldsപയ്യന്നൂർ: ചൊവ്വാഴ്ച പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് അഭിഭാഷകർ, കോടതി ജീവനക്കാർ, വിവിധ ബാങ്കുകളിലെ ജീവനക്കാർ എന്നിവർക്കായി നടത്തിയ ആൻറിജൻ ടെസ്റ്റിൽ പങ്കെടുത്ത 39 പേരുടെ ഫലങ്ങൾ നെഗറ്റിവായി. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തും.
Next Story