Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ 24 പേർക്ക്...

മാഹിയിൽ 24 പേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുണ്ടോക്ക്, പാറക്കൽ ചാലക്കര, പള്ളൂർ, ഈസ്​റ്റ്​ പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗബാധയുണ്ടായത്. 10 പേർ രോഗമുക്തി നേടി.
Show Full Article
TAGS:
Next Story