Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപ്രന്റിസ് മേള 21ന്

അപ്രന്റിസ് മേള 21ന്

text_fields
bookmark_border
മാഹി: മാഹിയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിലവിലുണ്ടാകുന്ന ഒഴിവുകൾക്കനുസരിച്ച് അപ്രന്റിസുമാരെ നിയമിക്കും. ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽനിന്ന് ഇല​ക്ട്രീഷൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഫിറ്റർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ കോഴ്സുകൾ പാസായി ഇതുവരെ അപ്രന്റിസ്ഷിപ് പൂർത്തിയാക്കാത്തവർക്കാണ് അവസരം. രാവിലെ 10ന് സാക്ഷ്യപത്രങ്ങൾ സഹിതം കൂടിക്കാഴ്ചക്കായി എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story