Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതില്ലങ്കേരി ഡിവിഷന്‍...

തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ് ജനുവരി 21ന്

text_fields
bookmark_border
കണ്ണൂർ: യു.ഡി.എഫ്​ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റി​െവച്ച ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ജനുവരി നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനി തീയതി. ജനുവരി അഞ്ചിന് സൂക്ഷ്മ പരിശോധന. ജനുവരി ഏഴ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ജനുവരി 21 രാവിലെ ഏഴ് മണി മുതല്‍ ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 22ന്.
Show Full Article
TAGS:
Next Story