Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​ജില്ലയിലെ 13...

​ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
​ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി നാല്​, ആറളം ആറ്​, ചെറുകുന്ന് നാല്​, ചൊക്ലി ഒമ്പത്​, ധർമടം 15, ഇരിട്ടി നഗരസഭ 24, 25, കടമ്പൂര്‍ മൂന്ന്​, കാങ്കോല്‍ ആലപ്പടമ്പ രണ്ട്​, കൊളച്ചേരി മൂന്ന്​, പയ്യന്നൂര്‍ നഗരസഭ 12, ന്യൂമാഹി ഏഴ്​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെങ്ങളായി 12ാം വാർഡ്‌ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന കൊളച്ചേരി ഒമ്പത്​,13, മയ്യില്‍ ഏഴ്​, 12, 14, കുറ്റ്യാട്ടൂര്‍ ഒമ്പത്​, നാറാത്ത് ഒമ്പത്​,13,15, പയ്യന്നൂര്‍ നഗരസഭ 17, 31, ചെങ്ങളായി ആറ്​, ധർമടം 12, 13, 16, 17, തലശ്ശേരി നഗരസഭ മൂന്ന്​, അഞ്ച്​, പാട്യം മൂന്ന്​, നാല്​, അഞ്ച്​, 14, 15, മൊകേരി രണ്ട്​, മൂന്ന്​, അഞ്ച്​ എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story