Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅടിപിടി;...

അടിപിടി; അഞ്ചുപേർക്കെതിരെ കേസ്

text_fields
bookmark_border
പേരാവൂർ: കുനിത്തലയിൽ ഞായറാഴ്ച രാത്രിയുണ്ടായ അടിപിടി സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാക്കയങ്ങാട്, മുടക്കോഴി സ്വദേശികളായ അഞ്ചുപേർക്കെതിരെയാണ് മർദനമേറ്റവരുടെ പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്തത്. മുമ്പ്​ കാക്കയങ്ങാടിൽ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാൻ കുനിത്തലയിലെത്തിയവരും മറുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. പേരാവൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story