Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ റാലി

text_fields
bookmark_border
കേളകം: സൻെറ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സി​ൻെറ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻറ്​ സി.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. റാലി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച് കേളകം ടൗൺ ചുറ്റി തിരികെ സ്കൂളിലെത്തി. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറെക്കര, പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, സ്​റ്റാഫ് സെക്രട്ടറി വി.എ. ലിൻസി, അധ്യാപകരായ കെ.വി. ബിജു, സ്മിത കേളോത്ത്, അബിൻ ബോബി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story