Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹിള കോണ്‍ഗ്രസ്...

മഹിള കോണ്‍ഗ്രസ് രാത്രിനടത്തം

text_fields
bookmark_border
കണ്ണൂര്‍: സ്​ത്രീകൾക്കു​ നേരെയുള്ള അതിക്രമങ്ങൾക്കെതിരെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരിൽ 'പെൺമ​ക്കൊപ്പം രാത്രിനടത്തം' നടത്തി. ജില്ല കോണ്‍ഗ്രസ് ഭവന് മുന്നില്‍നിന്ന്​ ആരംഭിച്ച പ്രതിഷേധ നടത്തം ഡി.സി.സി പ്രസിഡൻറ്​ മാര്‍ട്ടിന്‍ ജോര്‍ജ് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ രജനി രമാനന്ദിന് പതാക കൈമാറി ഫ്ലാഗ്ഓഫ് ചെയ്തു. മഹിള കോണ്‍ഗ്രസ് നേതാക്കളായ പി.കെ. സരസ്വതി, സി.ടി. ഗിരിജ, ​കെ. രതി, ടി.പി. വല്ലി, എം. ഉഷ, പി. മിനി, ശ്രീജ ആരംഭന്‍ തുടങ്ങിയവർ നേതൃത്വം നൽകി. photo: wight walk സ്​ത്രീകൾക്ക്​ നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ 'പെൺമ​ക്കൊപ്പം രാത്രിനടത്തം'
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story