Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓറഞ്ച്‌ ഡേ ആചരിച്ചു

ഓറഞ്ച്‌ ഡേ ആചരിച്ചു

text_fields
bookmark_border
പാനൂർ: കടവത്തൂർ പി.കെ.എം ഹയർസെക്കൻഡറി സ്കൂൾ സ്​റ്റുഡൻറ്​ പൊലീസ്‌ കേഡറ്റി​ൻെറയും ജെ.ആർ.സിയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന പ്രമേയവുമായി ഓറഞ്ച്‌ ഡേ അന്താരാഷ്​ട്ര ദിനം ആചരിച്ചു. കല്ലിക്കണ്ടിയിൽ നടന്ന ബോധവത്​കരണ റാലി കൊളവല്ലൂർ വനിത പൊലീസ്‌ ഓഫിസർ ദിവ്യ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. റാലിക്ക്‌‌ തൃപ്പങ്ങോട്ടുർ പഞ്ചായത്ത്‌ അങ്കണത്തിൽ നൽകിയ സ്വീകരണം ഗ്രാമപഞ്ചായത്ത്‌ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ ഷമീന കുഞ്ഞിപറമ്പത്ത്‌ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിൽ നടന്ന സെമിനാർ മുൻ ഹെഡ്മിസ്ട്രസ്‌ എ. ആമിന ടീച്ചർ ഉദ്ഘാടനംചെയ്തു. അഡ്വ. എം. ശബീന, സാജിത ഇസ്‌ഹാഖ്‌, എൻ.കെ. ഷബാന, കെ. സഫീന, എം. ശിജില എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story