Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.എം.എ ഭാരവാഹികൾ...

ഐ.എം.എ ഭാരവാഹികൾ സ്ഥാനമേറ്റു

text_fields
bookmark_border
ഐ.എം.എ ഭാരവാഹികൾ സ്ഥാനമേറ്റു പടം tly dr. aravind c nambiartly dr. mini balakrisnan തലശ്ശേരി ഐ.എം.എ പ്രസിഡൻറ്​ ഡോ. മിനി ബാലകൃഷ്ണൻ, സെക്രട്ടറി ഡോ. അരവിന്ദ് സി. നമ്പ്യാർതലശ്ശേരി: ഐ.എം.എ തലശ്ശേരി ബ്രാഞ്ച് പ്രസിഡൻറായി ഡോ. മിനി ബാലകൃഷ്ണനും സെക്രട്ടറിയായി ഡോ. അരവിന്ദ് സി. നമ്പ്യാറും ട്രഷററായി ഡോ. ടി.വി. ദേവരാജും സ്ഥാനമേറ്റു. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഐ.എം.എ കേരള ഘടകം നിയുക്ത പ്രസിഡൻറ്​ ഡോ. സാമുവൽ കോശി സത്യവാചകം ചൊല്ലിക്കൊടുത്തു.തലശ്ശേരി സബ് കലക്ടർ അനുകുമാരി വിശിഷ്​ടാതിഥിയായി. ഡോ.ടി.എൻ. ബാബു രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.ആർ. രമേഷ്, ഡോ.ശ്രീകുമാർ വാസുദേവൻ, ഡോ. ഗോപിനാഥൻ, ഡോ.വി.പി. സുരേന്ദ്ര ബാബു, ഡോ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story