Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലാബ് ഉദ്ഘാടനം ഇന്ന്

ലാബ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ലാബ് ഉദ്ഘാടനം ഇന്ന്തലശ്ശേരി: ചിറക്കര വൊക്കേഷനൽ ഹയർസെക്കൻഡറി സ്​കൂളിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ഫിസിക്​സ്, കെമിസ്ട്രി, ബയോളജി ലാബുകളുടെ ഉദ്ഘാടനം ചൊവ്വാഴ്​ച ഉച്ച 2.30ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്​സൻ കെ.എം. ജമുനറാണി, പ്രിൻസിപ്പൽ ദിനേശൻ അടുമ്പിൽ, മുൻ പ്രിൻസിപ്പൽ എ.കെ. സുബൈർ, സ്​റ്റാഫ് സെക്രട്ടറി കെ.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story