Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംചക്കരക്കല്ല്​: എച്ച്​.ടി പോസ്​റ്റ്​ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മണി മുതൽ വൈകീട്ട്​ 5.30 വരെ ചക്കരക്കല്ല്​ സെക്​ഷൻ പരിധിയിൽ വരുന്ന ടൂൾ മാജിക്, കമ്യൂണിറ്റി ഹാൾ, നാഗമുക്ക്, ഗോകുലം കല്യാണ മണ്ഡപം, കെ.കെ ബാർ, മുട്ടിലെച്ചിറ, കുളം, പള്ളിക്കണ്ടി, പള്ളിക്കണ്ടി പള്ളി, പാനേരിച്ചാൽ, വണ്ണാൻകണ്ടിപ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.ട്രാൻസ്ഫോർമറിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്​ച രാവിലെ 10 മണി മുതൽ ഉച്ചക്ക്​ രണ്ടുമണി വരെ ചക്കരക്കല്ല്​ സെക്​ഷനിലെ തട്ടാരി പാലം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story