Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 11:59 PM GMT Updated On
date_range 20 July 2021 11:59 PM GMTആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു PYRAmbulance കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അനുവദിച്ച ആംബുലൻസ് എം. വിജിൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നുപയ്യന്നൂർ: പരിയാരം ഗവ. ആയുർവേദ കോളജിന് മുൻ എം.എൽ.എ ടി.വി. രാജേഷിൻെറ ആസ്തിവികസന ഫണ്ട് ഇനത്തിൽ അനുവദിക്കപ്പെട്ട പുതിയ ആംബുലൻസിൻെറ ഫ്ലാഗ് ഓഫ് കർമം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ടി.വി. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ഇന്ദുകല, പി.പി. ദാമോദരൻ, ഒ.വി. നാരായണൻ, പി.പി. രാജൻ, ഡോ. പി.എം. മധു, ജയകൃഷ്ണൻ, കോമളം, ഡോ. കീർത്തന, ഡോ. ഹരിത, അഭിനന്ദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story