Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി ഐ.ടി.ഐ ദ്വിവത്സര...

മാഹി ഐ.ടി.ഐ ദ്വിവത്സര കോഴ്​സ്: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മാഹി ഐ.ടി.ഐ ദ്വിവത്സര കോഴ്​സ്: അപേക്ഷ ക്ഷണിച്ചുമാഹി: രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ 2021-23 വർഷത്തെ ദ്വിവത്സര കോഴ്​സുകളായ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്​മാൻ (സിവിൽ) എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ എസ്.എസ്.എൽ.സി പാസായ, മാഹിയിൽ സ്ഥിരതാമസമുള്ളവരോ അല്ലെങ്കിൽ, കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി മാഹിയിലെ സ്കൂളുകളിൽ പഠിച്ചവരോ ആയിരിക്കണം. അപേക്ഷകർ ഓൺലൈൻ വഴി https://www.centacpuducherry.in അല്ലെങ്കിൽ https://labour.py.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ആഗസ്​റ്റ്​ 18വരെ അപേക്ഷ സമർപ്പിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story