Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 12:01 AM GMT Updated On
date_range 15 July 2021 12:01 AM GMTപാലിയേറ്റിവ് കെയർ കേന്ദ്രം തുറന്നു
text_fieldsbookmark_border
പാലിയേറ്റിവ് കെയർ കേന്ദ്രം തുറന്നുirt pain and palieative ഉളിക്കൽ ശിഹാബ് തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൻെറർ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ജി.സി.സി കെ.എം.സി.സി ഉളിക്കൽ പഞ്ചായത്ത് ശിഹാബ് തങ്ങൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൻെറർ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ, രക്ഷാധികാരി ടി.പി. ഷാഹുമുഹമ്മദ് ഹാജി, ട്രഷറർ വി.എസ്. അയ്യൂബ്, ജോസ് പൂമല, എം. അസീസ്, എം.സി. ബീരാൻ, പി. എറമു, കെ.ടി. മുഹമ്മദലി, വി.എസ്. ഷുഹൈബ്, സി.പി. അൻവർ, സി.പി. മുഹമ്മദ് ദാവൂദ്, ആർ.പി. ദാവൂദ്, കബീർ പള്ളിപ്പാത്ത്, യു.കെ.എം. കുട്ടി, അബൂ താഹിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story