Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല അതിർത്തിയിൽ വാഹന...

ജില്ല അതിർത്തിയിൽ വാഹന പരിശോധന

text_fields
bookmark_border
ജില്ല അതിർത്തിയിൽ വാഹന പരിശോധന മാഹി: ചോമ്പാല പൊലീസി​ൻെറ നേതൃത്വത്തിൽ കണ്ണൂർ –കോഴിക്കോട്​ ജില്ല അതിർത്തിയായ അഴിയൂർ ദേശീയപാതയിൽ വാഹന പരിശോധന ശക്തമാക്കി. അനാവശ്യമായി യാത്ര ചെയ്യുന്നവരെ തിരിച്ചയച്ചു. സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവരെ താക്കീത് ചെയ്തു. ധാരാളം ഇരുചക്ര വാഹനങ്ങളാണ് രാവിലെ മുതൽ നിരത്തിലിറങ്ങിയത്. പരിശോധന ശക്തമാക്കിയതോടെ വാഹനങ്ങൾ കുറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story