Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.പി.എ. റഹീം മാസ്റ്റർ ...

കെ.പി.എ. റഹീം മാസ്റ്റർ അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കെ.പി.എ. റഹീം മാസ്​റ്ററെ അനുസ്മരിച്ചു. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ബി.ഇ.എം.പി സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. വസുമിത്രൻ എൻജിനീയർ, പ്രഫ. എ.പി. സുബൈർ, ടി.പി.ആർ. നാഥ്, ഫൈസൽ പുനത്തിൽ, കെ. ശിവദാസൻ, ഉസ്മാൻ പി. വടക്കുമ്പാട്, പി.കെ. ലിസി, രാമകൃഷ്ണൻ വടക്കുമ്പാട്, അഷറഫ് പൂക്കോം, ഷാനവാസ് പിണറായി, പി.കെ. സോന, ടി.പി. റാഷിദ, ഹരിദാസ് മൊകേരി, കെ. ഹരീന്ദ്രൻ, കെ. മോഹനൻ, കീഴന്തൂർ പത്മനാഭൻ, എ. നാസർ, കെ. രഘുനാഥ്, കവിയൂർ രാഘവൻ, ജ്യോതി മാസ്​റ്റർ, സൗമി മട്ടന്നൂർ, സജീവൻ പാനൂർ എന്നിവർ സംസാരിച്ചു. റഹീം മാസ്​റ്ററുടെ ഭാര്യയും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story