Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭാധ്യക്ഷക്ക്...

നഗരസഭാധ്യക്ഷക്ക് സ്വീകരണം

text_fields
bookmark_border
തലശ്ശേരി: നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, ഉപാധ്യക്ഷൻ വാഴയിൽ ശശി എന്നിവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി നേതൃപരിശീലനവും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് സി.സി. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികളായ കെ. ശ്രീധരൻ, സി.കെ. രാജൻ, എം.പി. തിലകൻ, തലശ്ശേരി യൂനിറ്റ് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എ.കെ. സക്കരിയ സ്വാഗതവും ട്രഷറർ വി. വത്സൻ നന്ദിയും പറഞ്ഞു. പടം.....TLY CHAIRMAN വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ നഗരസഭ ചെയർപേഴ്​സൻ കെ.എം. ജമുനാറാണി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story