അഞ്ചരക്കണ്ടി: പള്ളിക്കുളത്തിലെ . വെൺമണൽ ജുമാമസ്ജിദിന് മുൻവശത്തുള്ള പള്ളിക്കുളത്തിലെ 40ഓളം മീനുകളാണ് ചൊവ്വാഴ്ച രാവിലെയോടെ ചത്തുപൊങ്ങിയ നിലയിൽ കാണപ്പെട്ടത്. പള്ളിക്കുളം മത്സ്യകൃഷിക്കായി കക്കറയിലെ ഹാഷിം നാലുമാസം മുമ്പാണ് പാട്ടത്തിനെടുത്തത്. 700 ഓളം മീനുകളാണ് ആദ്യഘട്ടത്തിൽ കുളത്തിലിട്ടത്. വിളവെടുപ്പിന് പാകമായ റെഡ് വെല്ലി, ചിത്രലാഡ ഇനങ്ങളിൽപെട്ട മീനുകളാണ് പൂർണമായും നശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളം പരിശോധനക്ക് അയക്കുകയാണ് ഹാഷിം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 2021-01-13T05:33:09+05:30മീനുകൾ ചത്തുപൊങ്ങിയ നിലയിൽ
text_fieldsNext Story