Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫോ​ട്ടോഗ്രാഫേഴ്​സ്​...

ഫോ​ട്ടോഗ്രാഫേഴ്​സ്​ അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
കണ്ണൂർ: ഒാൾ കേരള ഫോ​ട്ടോഗ്രാഫേഴ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ്​ ഗിരീഷ് ​ പട്ടാമ്പി ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ ഉണ്ണി കൂവോട് അധ്യക്ഷത വഹിച്ചു. സുനിൽ വടക്കുമ്പാട്​, ഷിബുരാജ്​, പ്രശാന്ത്​ തൈക്കടപ്പുറം, പ്രജിത്ത്​ കണ്ണൂർ, രാജേഷ്​ കരേള, മുരളി ശ​​ങ്കർ, പി.ടി.കെ. രജീഷ്​, സിനോജ്​, ഷജിത്ത്​ മട്ടന്നൂർ, പി.പി. ജയകുമാർ, ഗോപാലൻ അപ്​സര, പി.വി. വിനോദ്​, നിശാന്ത്​, കെ.വി. സഹദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story