Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്നം ജയന്തി

മന്നം ജയന്തി ആഘോഷിച്ചു

text_fields
bookmark_border
ഏഴിലോട്: കുഞ്ഞിമംഗലം കരയോഗത്തി​ൻെറ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭ​ൻെറ 144ാം ജന്മദിനം നടന്നു. ഫോട്ടോക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. കരയോഗം പ്രസിഡൻറ് എം.കെ. ശ്രീധരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ കെ.കെ. രമേഷ്, കെ. പുരുഷോത്തമൻ നമ്പ്യാർ, കെ.കെ. ശ്രീധരൻ നമ്പ്യാർ, സി. ഭാസ്​കരൻ നമ്പ്യാർ, ടി.ടി. പുഷ്പകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story