Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 12:02 AM GMT Updated On
date_range 2 Jan 2021 12:02 AM GMTഅഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം
text_fieldsbookmark_border
തളിപ്പറമ്പ്: സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 7900 ചതുരശ്ര അടി വിസ്തീർണത്തിലാണ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമിച്ചത്. സ്കൂൾ ആൻഡ് മാനേജ്മൻെറ് ഓഫിസ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായിയും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ മഹമൂദ് അള്ളാംകുളം, നഗരസഭ കൗൺസിലർമാരായ കൊടിയിൽ സലിം, പി.സി. നസീർ, സ്കൂൾ പ്രിൻസിപ്പൽ എം. കാസിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story