Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

text_fields
bookmark_border
തളിപ്പറമ്പ്: വ്യാജവാറ്റിനെതിരെ പൊലീസിൽ​ പരാതി നൽകിയതിന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.പി. മുനീർ, ഇരിക്കൂർ മണ്ഡലം ട്രഷറർ സി.എച്ച്. മൂസ ഹാജി, വിജയൻ ചെങ്ങറ എന്നിവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തി. ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിയിൽ നേതാക്കൾക്കുനേരെ നടത്തിയ ആക്രമണത്തിനെതിരെ തളിപ്പറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് സി. അശ്റഫ്, നൂറുദ്ദീൻ ചേലേരി, ഖാലിദ് കുപ്പം, അബ്​ദുസമദ്, മുഹമ്മദ് ചേലേരി, മിഫ്താഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story