Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒഴുക്കിൽപെട്ടവർക്ക്​...

ഒഴുക്കിൽപെട്ടവർക്ക്​ രക്ഷകരായവർക്ക്​ നാടി​െൻറ ആദരം

text_fields
bookmark_border
ഒഴുക്കിൽപെട്ടവർക്ക്​ രക്ഷകരായവർക്ക്​ നാടി​ൻെറ ആദരം ഇരിക്കൂർ: കഴിഞ്ഞദിവസം നിടുവള്ളൂർ പുഴയിൽ കുളിക്കവെ ഒഴുക്കിൽപെട്ട മൂന്നു കുടുംബാംഗങ്ങളെ സാഹസികമായി രക്ഷപ്പെടുത്തിയ നിടുവള്ളൂരിലെ പി. സുജിത, വി. നഫീസ എന്നിവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറും ഒമ്പതാം വാർഡംഗവുമായ കെ.ടി. നസീർ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിർ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story