Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻ സംരക്ഷണ കാമ്പയിൻ

റേഷൻ സംരക്ഷണ കാമ്പയിൻ

text_fields
bookmark_border
പയ്യന്നൂർ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പയ്യന്നൂർ മേഖലയിൽ സംഘടിപ്പിച്ചു. കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കരിവെള്ളൂർ - പെരളം, രാമന്തളി പഞ്ചായത്തുകളിലെ റേഷൻ കടകളിലൂടെ ഏകദിന പര്യടനം നടന്നു. പാലക്കുന്ന്, കരിവെള്ളൂർ, ഓണക്കുന്ന്, കുണിയൻ, പെരളം, പുന്നാക്കടവ്, വടക്കുമ്പാട്, രാമന്തളി സെൻട്രൽ എന്നിവിടങ്ങളിലെ റേഷൻ കടകളാണ് സന്ദർശിച്ചത്. സമിതി ജില്ല ചെയർമാൻ എൻ. സുബ്രമണ്യൻ, പി. മുരളീധരൻ, വിനോദ് കുമാർ രാമന്തളി, എം. സുൽഫത്ത്, അത്തായി ബാലൻ, കെ. രാജൻ, പത്മിനി കണ്ടങ്കാളി, എസ്.കെ. കുഞ്ഞിക്കൃഷ്ണൻ, ഭാസ്കരൻ കണ്ടങ്കാളി, എം. സുധീഷ് കുമാർ, ഗംഗാധരൻ പുഞ്ചക്കാട്, പ്രസീത കരിവെള്ളൂർ, ദേവി കണ്ടങ്കാളി, ദാമോദരൻ കൈതപ്രം, ടി. മാധവൻ, പവിത്രൻ കരിവെള്ളൂർ എന്നിവർ വിവിധ കേന്ദ്രളിൽ സംസാരിച്ചു. ഡിസംബർ 31വരെ നീണ്ടുനിൽക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story