Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ഗവ. മെഡിക്കൽ...

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഒഴിവ്

text_fields
bookmark_border
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ വിവിധ തസ്​തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യായവില മെഡിക്കൽ, സർജിക്കൽ ഷോപ്പിലേക്കും ഓഫിസിലേക്കുമായി ഫാർമസിസ്​റ്റ്​, അക്കൗണ്ടൻറ്​, ഡാറ്റ എൻട്രി ഓപറേറ്റർ തസ്​തികകളിലേക്ക്​ കരാർ നിയമനത്തിനാണ്​ അപേക്ഷ ക്ഷണിച്ചത്. www.mcpariyaram.com വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കും വിശദാംശങ്ങളും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി അഞ്ച്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story