Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്​മരണ സമ്മേളനം

അനുസ്​മരണ സമ്മേളനം

text_fields
bookmark_border
തളിപ്പറമ്പ്: നിയോജക മണ്ഡലം മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.വി. മുഹമ്മദ് കുഞ്ഞി അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്​ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്​തു. ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ചടങ്ങിൽ നടന്നു. സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ സി.പി.വി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story