Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡനശ്രമം: മധ്യവയസ്​കൻ...

പീഡനശ്രമം: മധ്യവയസ്​കൻ അറസ്​റ്റിൽ

text_fields
bookmark_border
ന്യൂ മാഹി: 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ലോട്ടറി വിൽപനക്കാരനായ 49കാരനെ പോക്സോ കേസിൽ ന്യൂ മാഹി പൊലീസ് അറസ്​റ്റ്​ ചെയ്​തു. വ്യാഴാഴ്​ച പകലാണ് സംഭവം. ന്യൂ മാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസിൽ സുഭാഷിനെയാണ് അറസ്​റ്റ്​ ചെയ്​തത്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ സ്ത്രീയെത്തിയാണ് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story