Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടനവും പൊതുയോഗവും

പ്രകടനവും പൊതുയോഗവും

text_fields
bookmark_border
കൊട്ടിയൂർ: കൊട്ടിയൂരില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓഫിസ് തകര്‍ത്തതിലും പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് ബി.ജെ.പി പ്രതിഷേധ നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. വി.കെ. ശശി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story