Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് പ്രവർത്തകർ ...

കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു

text_fields
bookmark_border
ഇരിട്ടി: ഉളിക്കലിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. അറബിയിലെ ബിജി വയലിൽകൊല്ലാട്ട്, മാമച്ചൻ കുന്നേൽ, മോനിച്ചൻ കുന്നേൽ, തങ്കച്ചൻ കുന്നേൽ, ബെന്നി പടിഞ്ഞാറെമുറി എന്നിവരാണ് സി.പി.എമ്മിൽ ചേർന്നത്. ഉളിക്കൽ അറബിയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ പാർട്ടിയിൽ ചേർന്നവരെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സ്വീകരിച്ചു.
Show Full Article
TAGS:
Next Story