Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സമരം

പ്രതിഷേധ സമരം

text_fields
bookmark_border
മാഹി: മാഹി മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്​റ്റാച്യു ജങ്​ഷനിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. മോഹനൻ ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ് ശ്യാംജിത്ത് പാറക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി. വിനോദ്, മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയൻ പൂഴിയിൽ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.പി. രജിലേഷ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വിവേക്, സർഫാസ്, നിഖിൽ രവീന്ദ്രൻ, ശ്രീജേഷ് പള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story