Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക സമരം: ആർ.എസ്...

കർഷക സമരം: ആർ.എസ് പോസ്​റ്റ്​ ഒാഫിസ്​ മാർച്ച്​ നടത്തി

text_fields
bookmark_border
കണ്ണൂർ: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പാചകവാതകം, പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചും എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തുന്ന മാർച്ചി​ൻെറ ഭാഗമായി കണ്ണൂർ ആർ.എസ് പോസ്​റ്റ്​​ഒാഫിസിലേക്ക് മാർച്ച്​ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു. സി.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.ടി. ജോസ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്​ താവം ബാലകൃഷ്ണൻ, സി. രവീന്ദ്രൻ, പി. ലക്ഷ്മണൻ, എൻ. ഉഷ എന്നിവർ സംസാരിച്ചു. എം. ഗംഗാധരൻ, ടി.കെ. സീന, മുള്ളങ്കണ്ടി ശശീന്ദ്രൻ, പി. നാരായണൻ, എം. അനിൽകുമാർ, സി. ഗിരീശൻ, എ. കൃഷ്ണൻ, മജൂംദാർ, കെ. ഷാജി, എൻ. പ്രസാദ്, എസ്. രാജു, കണ്ട്യൻ സുരേഷ് ബാബു, ഷിബു എടൂർ, ടി. നാരായണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പടം.... sp 02.....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story