Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സദസ്സ്​​

പ്രതിഷേധ സദസ്സ്​​

text_fields
bookmark_border
പാനൂർ: പൊയിലൂർ മേഖലയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭീകരതയിൽ പ്രതിഷേധിച്ച് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കോട്ടൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്​ കെ.പി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്​തു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ മൂലശ്ശേരി ഗഫൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. ഹാഷിം, ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കാട്ടൂർ മുഹമ്മദ്, എൻ.പി. മോഹനൻ, മഹിള കോൺഗ്രസ് നേതാവ് ജിഷ വള്ള്യായി, കെ.പി. രാമചന്ദ്രൻ മാസ്​റ്റർ, കൊള്ളുമ്മൽ ബാലൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. കുമാരൻ, ടി.സി. കുഞ്ഞിരാമൻ, പ്രഫ. സി.എച്ച്. മൂസ, വാതുക്കൽ ഉസ്മാൻ, കെ. കൃഷ്ണൻ മാസ്​റ്റർ, സി.എൻ. പവിത്രൻ, ഇ.കെ. പവിത്രൻ, സായന്ത്, നിഷ നെല്ലിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story