Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ചക്കരക്കല്ല്: . ഏച്ചൂർ കമാൽപീടികയിലെ കെ.പി. അഭിജിത്തിനെയാണ് ചക്കരക്കൽ പൊലീസ് അറസ്​റ്റ്​ ചെയ്തത്. 2000 പാക്കറ്റോളം നിരോധിത പുകയില ഉൽപന്നങ്ങൾ ഇയാളിൽനിന്ന് പിടികൂടി. മുണ്ടേരി പടന്നോട്ട് മെട്ടയിൽനിന്ന് സ്കൂട്ടറിൽ ​െവച്ചാണ് പിടികൂടിയത്. പൊലീസുകാരായ റഫീഖ്, പ്രവീൺ, ഹോം ഗാർഡ് രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story