Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിയൽ ഹൈപ്പർ...

റിയൽ ഹൈപ്പർ മാർക്കറ്റ്​ ഷോറും നീലേശ്വരത്തും

text_fields
bookmark_border
നീലേശ്വരം: റിയൽ ഹൈപ്പർ മാർക്കറ്റി​​ൻെറ പത്താമത് ഷോറൂം നീലേശ്വരത്ത് ശനിയാഴ്ച രാവിലെ 10.30ന് ഫാ. മാത്യു കുഴിമലയിൽ (വികാരി, സൻെറ്​ പീറ്റേഴ്സ്​ ചർച്ച്, നീലേശ്വരം), ഇ.കെ. മുഹമ്മദ് മുസ്​ലിയാർ (നീലേശ്വരം, പള്ളിക്കര സംയുക്​ത ജമാഅത്ത് ഖാദി), പി. ശ്രീധര ശിവരൂരായ മേൽശാന്തി (തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം, നീലേശ്വരം) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് 10 ദിവസങ്ങളിൽ ഓരോ ദിവസം നറുക്കെടുപ്പിലൂടെ ഓരോ സമ്മാനം നൽകും. ബമ്പർ സമ്മാനമായി ഒരുപവൻ സ്വർണ നാണയവും നൽകുമെന്ന്​ മാനേജിങ്​ പാർട്​ണർ അറിയിച്ചു. തൃശൂർ ജില്ലയിലെ ശക്​തൻ, പറവട്ടാണി, മുതുവര, വളാഞ്ചേരി, എടപ്പാൾ, പട്ടാമ്പി, ചെറുവത്തൂർ, കണ്ണൂർ, കാഞ്ഞങ്ങാട് എന്നീ സ്​ഥലങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story